ബാങ്ക് കവർച്ച: ചാലക്കുടി സ്വദേശി പിടിയിൽ, കടം വീട്ടാനെന്ന് ...
കേരളം പ്രതിഷേധം അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ എണ്ണം കുറഞ്ഞ ടീം അംഗങ്ങള്‍ സ്വർണത്തിളക്കത്തിലേക്ക് കുതിക്കുകയായിരുന്നു.
ഒല്‍മോയെ രജിസ്റ്റര്‍ ചെയ്യാനാവാതെ ബാഴ്സ; അപ്പീല്‍ ലാലിഗ തള്ളി
ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ അൽ നസർ കോച്ച് ചെയ്തത് തെറ്റ്, കട്ട കലിപ്പിൽ ആരാധകർ; കളി ജയിച്ചിട്ടും രോഷം
അടുത്ത കളിക്ക് മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ടെൻഷൻ, ഇനി പ്ലാൻ 'ബി' വേണം; നിരാശയിൽ മഞ്ഞപ്പട ആരാധകർ
മാഴ്സലോ മാജിക് ഇനിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രസീലിയന്‍ താരം
അടപടലം സിറ്റി, നാണംകെട്ട് ബയേൺ; റയലിന് വമ്പന്‍ ജയം
വല്ലപ്പുഴയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് അപകടം; നിരവധി പേർക്ക് പരുക്ക്
ബാഴ‍്‍സലോണ സൂപ്പർതാരത്തിന് കൊതിപ്പിക്കുന്ന ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്ബ്; വമ്പൻ ട്രാൻസ്ഫർ നടന്നേക്കും
ബാഴ്സലോണയിൽ പുതിയ പ്രശ്നം, ആ രണ്ട് താരങ്ങൾക്ക് പണി കിട്ടിയേക്കും; ക്ലബ്ബിനും വലിയ തലവേദന നൽകുന്ന കാര്യം
പ്രതിരോധ മികവിനൊപ്പം വിങ്ങുകളിലൂടെ ആക്രമണങ്ങൾക്കു തുടക്കമിടാനുള്ള മികവും മാർസലോയെ ടീമുകളിലെ വിശ്വസ്ത താരമാക്കി.
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം? അതിന് സംഭവിക്കേണ്ടത് ഇങ്ങനെ; നിലവിലെ സാധ്യതകൾ നോക്കാം
കേരള ബ്ലാസ്റ്റേഴ്സിന് ഇനി എങ്ങനെ പ്ലേ ഓഫിലെത്താം?
എങ്ങനെ പന്തുമായി മുന്നേറണമെന്നു ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്നു. എങ്ങനെ ഗോൾ അടിക്കണമെന്നു മോഹൻ ബഗാനും. നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ Malayalam football news കളം നിറഞ്ഞു കളിച്ചെങ്കിലും ബഗാനെപ്പോലൊരു ബഡാ ടീമിനെ വീഴ്ത്താൻ അതു മതിയായിരുന്നില്ല.